ഓവർസീസ് സ്കോളർഷിപ്പ്

രാജ്യത്തിന് പുറത്ത് വിശ്വസ്തതയും ഉയര്‍ന്ന നിലവാരത്തിലുമുള്ള യൂണിവേഴ്‌സിറ്റികളില്‍ പോസ്റ്റ് ഗ്രജ്വേറ്റിനും അതിനുശേഷവുമുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌

01 നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക
02 അപേക്ഷാ ഫാറം ഇവിടെ ക്ലിക്ക് ചെയ്യുക
03 സർവ്വകലാശാലകളുടെ ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്യുക
04 കരാർ പത്രം മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക
05 പദ്ധതിയുടെ പേര് ഓവർസീസ് സ്കോളർഷിപ്പ്
06 ബജറ്റ് ശീർഷകം 2225-03-277-91 (പ്ലാൻ)
07 സ്കോളർഷിപ്പ് തുക പരമാവധി 10,00,000/- രൂപ
08 അർഹതാ മനദണ്ഡം വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ്/ പ്യുവർ സയൻസ്/ അഗ്രികൾച്ചർ/ മാനേജ്മെന്റ് /നിയമം/സോഷ്യൽ സയൻസ് കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള അവസരം ഒരുക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഓവർസീസ് സ്കോളർഷിപ്പ്.  ഫസ്റ്റ് ക്ലാസോടെ അല്ലെങ്കിൽ 60% മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. മേൽ യോഗ്യതയോടെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാകും. ബിരുദം നേടിയിട്ടുള്ള വിഷയത്തിൽ ഉപരിപഠനം നടത്തുന്നവരായിരിക്കണം
09 അപേക്ഷിക്കേണ്ട വിധം പൂരിപ്പിച്ച അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, SSLC/ തത്തുല്ല്യ യോഗ്യതയുടെ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാന യോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, യൂണിവേഴ്സിറ്റിയുടെ ഓഫർലെറ്റർ എന്നിവ സഹിതം സമർപ്പിക്കുക
10 അപേക്ഷിക്കേണ്ട മേൽവിലാസം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്,
അയ്യങ്കാളി ഭവൻ നാലാം നില, കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം. പിൻ- 695003
11 ഫോൺ നമ്പർ തിരുവനന്തപുരം- 0471- 2727378, 2727379
12 സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
13 സർവ്വകലാശാലകളുടെ ലിസ്റ്റ് (കേരള സർക്കാർ അംഗീകരിച്ചത്) ഇവിടെ ക്ലിക്ക് ചെയ്യുക
14 നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക 
15 അപേക്ഷാ ഫാറം ഇവിടെ ക്ലിക്ക് ചെയ്യുക 
16 കരാർ പത്രം മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക