സ്വകാര്യ മേഖലയിലെ തൊഴിൽ പരിശീലനം

സ്വകാര്യ മേഖലയിൽ സ്ഥിരം തൊഴിൽ കണ്ടെത്തുന്നതിന് പിന്നാക്ക വിഭാഗക്കാരെ പര്യാപ്തരാക്കുന്നതിനുളള പദ്ധതി.

01 പദ്ധതിയുടെ പേര് സ്വകാര്യ മേഖലയിലെ തൊഴിൽ പരിശീലനം
02 ബജറ്റ് ശീർഷകം 2225-03-102-99 (പ്ലാൻ)
03 ലഭിക്കുന്ന ഗ്രാന്റ് പ്രതിമാസം പരമാവധി  8000/- രൂപ
04 വരുമാന പരിധി 2 ലക്ഷം രൂപ
05 അർഹതാ മനദണ്ഢം പൊതു സ്വകാര്യപങ്കാളിത്തത്തോടെ ആട്ടോമൊബൈല്‍/ഹോട്ടല്‍ മാനേജ്‌മെന്റ്/ലോജിസ്റ്റിക്/പോളിമര്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ/ഐ ടി ഐ/ ഐ ടി സി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നു.
06 അപേക്ഷിക്കേണ്ട വിധം അപേക്ഷഫോറം പൂരിപ്പിച്ച് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, അടിസ്ഥാന യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സമർപ്പിക്കുക
07 അപേക്ഷിക്കേണ്ട മേൽവിലാസം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്
എറണാകുളം- 682030
തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള  ജില്ലകളിലെ അപേക്ഷകർ
മേഖലാ  ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020
08 സർക്കാർ ഉത്തരവുകൾ ഉത്തരവ് 1 
ഉത്തരവ് 2
ഉത്തരവ് 3 
09 സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലിക്ക് ചെയ്യുക
10 അപേക്ഷാഫാറം ഇവിടെ ക്ലിക്ക് ചെയ്യുക
11 കരാർ പത്രം മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക