




പിന്നാക്ക വിഭാഗ വികസന വകുപ്പ്
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന വകുപ്പ് രൂപീകരിക്കണമെന്നത് പിന്നാക്ക വിഭാഗങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകൾ ഇതിലേയ്ക്കായി രൂപീകരിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു. കേരളത്തിൽ 1999-ൽ വകുപ്പ് രൂപീകരിച്ച് ഉത്തരവായെങ്കിലും അത് യാഥാർത്ഥ്യമായത് 2011 ലാണ്. 2011 നവംബറിൽ വകുപ്പിന്റെ ഡയറക്ടറേറ്റ് രൂപീകരിച്ചും തസ്തികകൾ സൃഷ്ടിച്ചും സർക്കാർ ഉത്തരവായി.
അറിയിപ്പുകൾ

ശ്രീ. പിണറായി വിജയന്‍

ശ്രീ. കെ. രാധാകൃഷ്ണൻ

ഡോ. എ. ജയതിലക് ഐ.എ.എസ്

ശ്രീ.എൻ.പ്രശാന്ത് ഐ.എ.എസ്

ഡോ. വിനയ് ഗോയൽ ഐ.എ.എസ്
പ്രധാന വാര്‍ത്തകള്‍
കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2022-23 – വിവിധ സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി 30.01.2023
കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2022-23 – വിവിധ സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി 30.01.2023
“ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി 2022-23”
ഒ.ബി.സി വിഭാഗങ്ങളില്പ്പെ2ട്ട ഉന്നത പഠന നിലവാരം പുലര്ത്തി വരുന്നവിദ്യാര്ത്ഥിപകള്ക്ക്് വിദേശ സര്വ്വർകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര് സയന്സ്ര, അഗ്രികള്ച്ച്ർ, മാനേജ്മെന്റ്, സോഷ്യല് സയന്സ്ീ, നിയമം എന്നീ […]
PM-YASASVI ഒ.ബി.സി., ഇ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് 2022-23 ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി., ഇ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി – 16.01.2023. സ്കൂളുകളിൽ ഡേറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി – 31.01.2023.
PM-YASASVI ഒ.ബി.സി., ഇ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് 2022-23 ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി., ഇ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്ക് […]
“ബാർബർഷോപ്പ് നവീകരണ ധനസഹായം”
സംസ്ഥാനത്ത്പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക്തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന “ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം”എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ പിന്നാക്ക സമുദായ […]