പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള ധനസഹായം

പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത ബാർബർ തൊഴിലാളികൾക്ക് സ്ഥാപനം നവീകരിക്കുന്നതിനുളള ധനസഹായം.

1 പദ്ധതിയുടെ പേര് പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള ധനസഹായം
2 ബജറ്റ് ശീർഷകം 2225-03-102-98 (Plan)
3 ഗ്രാന്റ് തുക 25,000/- രൂപ
4 വരുമാന പരിധി 1 ലക്ഷം രൂപ
5 അർഹതാ മനദണ്ഢം ·        പിന്നാക്ക സമുദായങ്ങളിൽപ്പെട്ട പരമ്പരാഗത ബാർബർ തൊഴിലിൽ ഏർപ്പെട്ടവരായിരിക്കണം
·        ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകൾ ആയിരിക്കണം
6 അപേക്ഷിക്കേണ്ട വിധം അപേക്ഷഫോറം ,ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കെറ്റ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകൾ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കണം.
7 ഗ്രാമ പഞ്ചായത്ത് അധികൃതർ അപേക്ഷകൾ ലഭ്യമാക്കേണ്ട മേൽവിലാസം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020
8 സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
9 നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക 
10 അപേക്ഷാഫാറം ഇവിടെ ക്ലിക്ക് ചെയ്യുക 
11 കരാർപത്രം മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക 
12 സ്ഥാപനം നവീകരിച്ച ശേഷം സ്ഥാപിക്കേണ്ട ബോർഡിന്റെ മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക