ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

സംസ്ഥാനത്തെ +1, +2, CA, ICWA, Company Secretary കോഴ്‌സുകള്‍ക്കും, സംസ്ഥാനത്തിനു പുറത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ (Institute of Excellence) വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌

01. പദ്ധതിയുടെ പേര് ഒ.ബി.സി – പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
02 ബജറ്റ് ശീർഷകം 2225-03-277-96-00-12-00-പി-വി
03. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപ
04. സ്കോളർഷിപ്പ് പരിധിയിൽ വരുന്ന കോഴ്സുകൾ • സംസ്ഥാനത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ
• സംസ്ഥാനത്തിനകത്ത് CA/ICWA/ കമ്പനി സെക്രട്ടറി കോഴ്സുകളിൽ പഠിക്കുന്നവർ
• കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ
05. അപേക്ഷിക്കേണ്ട വിധം അപേക്ഷകൾ ഇ- ഗ്രാൻറ്സ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
06.  അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ പോർട്ടൽ www.egrantz.kerala.gov.in/
07. കേന്ദ്ര സർക്കാർ സ്കീം വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
08. സർക്കാർ ഉത്തരവ് ഹയർ സെക്കന്ററി   – ഇവിടെ ക്ലിക്ക് ചെയ്യുക(03-02)
മറ്റുള്ള കോഴ്സുകൾ    – ഇവിടെ ക്ലിക്ക് ചെയ്യുക
09. നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കേരളത്തിന് പുറത്ത്
10. ബന്ധപ്പെടേണ്ട വിലാസം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്,സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030
തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020