ഒ.ഇ.സി (മറ്റർഹ സമുദായങ്ങൾ)

പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ ഉൾപ്പെടുന്നതിന് ശിപാർശ ചെയ്തിട്ടുള്ള സമുദായങ്ങളാണ് മറ്റർഹ വിഭാഗം സമുദായം. (ഒ.ഇ.സി) എന്ന് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒ.ഇ.സി പട്ടിക ഒ.ഇ.സി (പട്ടികജാതി), ഒ.ഇ.സി (പട്ടികവർഗ്ഗം) എന്ന് രണ്ടായിട്ടുണ്ട്.സ.ഉ.(എം.എസ്) നം. 10/2014/പിസവിവ പ്രകാരംപിന്നാക്ക സമുദായങ്ങളിൽപ്പെട്ട 30 സമുദായങ്ങൾക്ക്  6 ലക്ഷം രൂപ എന്ന വാർഷിക വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നു.
സമുദായങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു.

ഒ.ഇ.സി (എസ്.സി) സമുദായങ്ങളുടെ പട്ടിക
(സ.ഉ.(എം.എസ്) നം. 14/2017/പിവിവിവ തീയതി 02.08.17 പ്രകാരമുള്ളത്)

ക്രമ നമ്പർ സമുദായത്തിന്റെ പേര്
01 Chakkamar
02 Madiga
03 Kudumbi
04 Dheevara/ Dheevaran
(Arayan, Valan, Nulayan, Mukkuvan, Arayavathi, Valanchiyar, Paniyakal, Mokaya,  Bovi,  Magayar, Mogaveerar)
05 Scheduled Caste converted to Christianity
06 Kusavan, Kulalan, Kumbharan, Velaan, Odan, Andhra Nair, Andhuru Nair
07 PulayaVettuvan (Except Kochi State)
ഒ.ഇ.സി (എസ്.റ്റി) സമുദായങ്ങളുടെ പട്ടിക
(സ.ഉ.(എം.എസ്) നം. 14/2017/പിവിവിവ തീയതി 02.08.17 പ്രകാരമുള്ളത്)
OEC(ST)

ക്രമ നമ്പർ സമുദായത്തിന്റെ പേര്
01 Allar(Alan)
02 Chingathan
03 Irivavan
04 Kalanadi
05 Malayan, Konga-Malayan (Kasargod, Kannur, Wayanad& Kozhikode District)
06 Kundu–Vadiyan
07 Kunuvarmanadi`
08 Malamuttan
09 Malavettuvar (Except Kasargod& Kannur Districts)
10 Malayalar
11 Panimalayan
12 Pathiyan (other than Dhobies)
13 Hindu Malayali

സ.ഉ.(എം.എസ്) നം. 10/2014/പിസവിവ പ്രകാരം6ലക്ഷം രൂപ വാർഷിക വരുമാനത്തിന് വിധേയമായി  ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്ന സമുദായങ്ങളുടെ പട്ടിക

ക്രമ നമ്പർ സമുദായത്തിന്റെ പേര്
01. Vaniya (Vanika, VanikaVaisya, VanibhaChetty, VaniyaChetty, Ayiravar, Nagarathar and Vaniyan
02. Veluthedathu Nair (Veluthedan and Vannathan)
03. Chetty/Chetties (KottarChetties, ParakkaChetties, ElurChetties, AttingalChetties, PudukkadaChetties, IranielChetties, Sri PandaraChetties, Telugu Chetties, UdiyankulangaraChetties, PeroorkadaChetties, Sadhu Chetties, 24 ManaChetties, WayanadanChetties, KalavaraChetties and 24 Mana Telugu Chetties,
04. Ezhavathi (Vathy)
05. Ganika
06. Kanisu or KaniyarPanicker, Kani or Kaniyan (Ganaka) or Kanisan or Kamnan, KalariKurup / KalariPanicker
07. Vilkurup, Perumkollan
08. Yadavas (Kolaya, Ayar, Mayar, Maniyani and Iruman), Erumakkar
09. Devanga
10. Pattariyas
11. Saliyas (Chaliya, Chaliyan)
12. Pandithar
13. Vaniar
14. Ezhuthachan
15. Chakkala / Chakkala Nair
16. Reddiars (throughout the State except in Malabar Area)
17. Kavuthiya
18. Veerasaiva (Yogi, YogeeswaraPoopandaram, Malapandaram, Jangam, Matapathi, Pandaram, Pandaran, Vairavi, Vairagi)
19. Vilakkithala Nair –Vilakkithalavan
20. Vaduka–Vadukan, Vadugar, Vaduka, Vaduvan
21. Chavalakkaran
22. Agasa
23. Kaikolan
24. Kannadiyans
25. Kerala Mudalis
26. Madivala
27. Naikkans
28. Tholkolans
29. Thottian
30. Mooppar or KallanMoopan or KallanMoopar