സെർവർ തകരാർ മൂലം പ്രവർത്തനം നിലച്ച വെബ്സൈറ്റ് പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദയവായി സഹകരിക്കുക.



പിന്നാക്ക വിഭാഗ വികസന വകുപ്പ്
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന വകുപ്പ് രൂപീകരിക്കണമെന്നത് പിന്നാക്ക വിഭാഗങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകൾ ഇതിലേയ്ക്കായി രൂപീകരിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു. കേരളത്തിൽ 1999-ൽ വകുപ്പ് രൂപീകരിച്ച് ഉത്തരവായെങ്കിലും അത് യാഥാർത്ഥ്യമായത് 2011 ലാണ്. 2011 നവംബറിൽ വകുപ്പിന്റെ ഡയറക്ടറേറ്റ് രൂപീകരിച്ചും തസ്തികകൾ സൃഷ്ടിച്ചും സർക്കാർ ഉത്തരവായി.
അറിയിപ്പുകൾ

ശ്രീ. പിണറായി വിജയന്‍

ശ്രീ. ഒ.ആർ.കേളു

ശ്രീ. പുനീത് കുമാർ ഐ.എ.എസ്
പ്രധാന വാര്‍ത്തകള്‍
പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു
പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലർ
The last date for submission of applications under the schemes of Financial Assistance to Traditional Pottery Workers and Financial Assistance for Purchase of Tools for Traditional Craftsmen is extended till 11.07.2025.
The last date for submission of applications under the schemes of Financial Assistance to Traditional Pottery Workers and Financial Assistance […]
പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം, പരമ്പരാഗത കരകൌശല വിദഗ്ദ്ധർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നീ പദ്ധതികൾ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 11.07.2025 വരെ ദീർഘിപ്പിക്കുന്നു
പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം, പരമ്പരാഗത കരകൌശല വിദഗ്ദ്ധർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നീ പദ്ധതികൾ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 11.07.2025 വരെ […]
അഭിഭാഷക ധനസഹായ പദ്ധതി 2024-25 -ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധികരിച്ചു
അഭിഭാഷക ധനസഹായ പദ്ധതി 2024-25 -ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധികരിച്ചു. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക