“ബാർബർഷോപ്പ് നവീകരണ ധനസഹായം”

സംസ്ഥാനത്ത്പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക്തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന “ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം”എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ പിന്നാക്ക സമുദായ […]

പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുളള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നൽകുന്ന “എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം -2022-23″എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുളള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നൽകുന്ന “എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം […]

പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കുള്ള സ്പെഷ്യൽ സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അവസാന […]

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2022-23

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുളള വിദ്യാഭ്യസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരെഞ്ഞടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത […]

സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് കോഴ്സുകൾ പഠിക്കുന്ന ഒ.ഇ.സി., ഒ.ബി.സി.(എച്ച്) വിദ്യാർത്ഥികളിൽ നിന്നും മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് കോഴ്സുകൾ പഠിക്കുന്ന ഒ.ഇ.സി., ഒ.ബി.സി.(എച്ച്) വിദ്യാർത്ഥികളിൽ നിന്നും മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചു.

വിശ്വകർമ്മ പെൻഷൻ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.11.2022

സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട (ആശാരിമാർ (മരം, ഇരുമ്പ്, കല്ല്), സ്വർണ്ണപ്പണിക്കാർ, മൂശാരികൾ ) 60 വയസ്സ് പൂർത്തിയായ പരമ്പരാഗത തൊഴിലാളികൾക്ക് പ്രതിമാസം പെൻഷൻ അനുവദിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. […]

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതി 2022-23 – വിവിധ മത്സരപരീക്ഷാ പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി 25.10.2022

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതി 2022-23 – വിവിധ മത്സരപരീക്ഷാ പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി 25.10.2022

“ആസാദി കാ അമൃത് മഹോത്സവ്”- കോളേജ് വിദ്യാർത്ഥികൾക്കായി കാരിക്കേച്ചർ, പെയിന്റിംഗ്, ഉപന്യാസ രചനാ മത്സരം- വാർത്താക്കുറിപ്പും, മാർഗ്ഗനിർദ്ദേശങ്ങളും

“ആസാദി കാ അമൃത് മഹോത്സവ്”- കോളേജ് വിദ്യാർത്ഥികൾക്കായി കാരിക്കേച്ചർ, പെയിന്റിംഗ്, ഉപന്യാസ രചനാ മത്സരം- വാർത്താക്കുറിപ്പും, മാർഗ്ഗനിർദ്ദേശങ്ങളും.

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം 2022-23 സംബന്ധിച്ച സർക്കുലർ

2022-23 വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് ധനസഹായം സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ പ്രധാനാധ്യാപകർ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന 30.06.2022 നകം പിന്നാക്ക വിഭാഗ […]

കുംഭാരകോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾ വസിക്കുന്ന കുംഭാരകോളനികളിലെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തദ്ദേശഭരണ സ്ഥാപനത്തിലെ സെക്രട്ടറി […]