PM-YASASVI ഒ.ബി.സി./ഇ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് – സർക്കുലർ പ്രസിദ്ധീകരിച്ചു.

PM-YASASVI OBC, EBC പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പ്രസിദ്ധീകരിച്ചു. www.egrantz.kerala.gov.in എന്ന വെബ്പോർട്ടൽ മുഖേന ഓൺലെനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2023-24 […]

സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവർക്കുള്ള ഒ.ഇ.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം – സർക്കുലർ പുറപ്പെടുവിച്ചു

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്)വിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. 2023-24 അദ്ധ്യയന വർഷത്തെ […]

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 2023- 24 പ്രകാരം IELTS/TOEFL/OET/NCLEX പരിശീലന സ്ഥാപനങ്ങളെ എംപാനൽ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പിന്നാക്ക വിഭാഗ വികസനവകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 2023 24 പദ്ധതി പ്രകാരം  IELTS/TOEFL/OET/NCLEX പരിശീലന സ്ഥാപനങ്ങളെ […]

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (2023-24) പ്രകാരം അപേക്ഷ ക്ഷണിക്കുന്നു.

മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിങ് സർവീസ്, സിവിൽ സർവീസ്, GATE/MAT, NET-UGC/JRF എന്നീ മത്സര/യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് […]

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി 2023-24 – അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന […]

“ബാർബർഷോപ്പ് നവീകരണ ധനസഹായം”

സംസ്ഥാനത്ത്പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക്തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന “ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം”എന്ന പദ്ധതിക്ക് (2023-24) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ പിന്നാക്ക […]

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കുന്നതിന് മതിയായ യോഗ്യതകളുള്ള 3 പേരെ തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഡയറ്കടറേറ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയോഗിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി – 16.09.2023.

Download Notification for Temporary Appointment

“ഓവര്‍സീസ് സ്കോളര്‍ഷിപ്പ്” പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 15.09.2023

ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചർ, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നീ കോഴ്സുകളില്‍ […]