ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് – തുക ലഭ്യമാകാത്തവരുടെ വിവരങ്ങൾ അറിയിക്കണം

2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക പ്രധാനാധ്യാപകര്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ എന്റര്‍ ചെയ്തിരിക്കുന്ന പ്രകാരമുള്ള കുട്ടികളുടെ അക്കൗണ്ടിലേക്ക് വിതരണം […]