ജോലി വിഭജനം
ഡയറക്ടറുടെ കാര്യാലയം – തിരുവനന്തപുരം
സെക്ഷൻ/സീറ്റ് | ചുമതലകൾ |
എ 1 | എസ്റ്റാബ്ലിഷ്മെന്റ്, സോഫ്റ്റ് വെയറുകളുമായി ബന്ധപ്പെട്ട പർച്ചേസ്/അപ്ഡേഷൻ, എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം, ഓഡിറ്റ്, ഹോസ്റ്റൽ നിർമ്മാണം, ടൂൾകിറ്റ് ഗ്രാന്റ് |
എ 2 | ബിൽ, അലോട്ട്മെന്റ്, റീ കൺസിലിയേഷൻ, പ്രതിമാസ പുരോഗതി |
എ 3 | ഒ.ബി.സി/ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ,ഒ.ബി.സി/ഒ.ഇ.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ, ഒ.ബി.സി പ്രീമെട്രിക്/പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് |
ബി 1 | പ്ലാനിങ്, ബഡ്ജറ്റിങ്, ധനകാര്യം, സ്റ്റോർ, സ്റ്റേഷനറി, പ്ലാൻ സ്പേസ്, മൺപാത്ര നിർമ്മാണ ധനസഹായം, കുംഭാരകോളനി നവീകരണം |
ബി 2 | ഓവർസീസ് സ്കോളർഷിപ്പ്, പിന്നാക്ക ക്ഷേമസമിതി/പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവയുമായി ബന്ധപ്പെട്ടവ, നിയമ സഭാചോദ്യങ്ങൾ |
ബി 3 | വിവരാവകാശം, വിശ്വകർമ പെൻഷൻ, അഡ്വക്കേറ്റ് ഗ്രാന്റ്,കരിയർ ഇൻ ആട്ടോമൊബൈൽ, ബാർബർഷോപ്പ് നവീകരണ ഗ്രാന്റ്, ജാതി സംബന്ധമായ നിവേദനങ്ങളും പരാതികളും |
ബി 4 | വിദ്യാഭ്യാസാനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ, യോഗങ്ങൾ, പലവക |
മേഖലാ ആഫീസ് – എറണാകുളം
സെക്ഷൻ/സീറ്റ് | ചുമതലകൾ |
എ 1 | ജീവനക്കാര്യം, ഒ.ബി.സി/ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്, എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം ടൂൾകിറ്റ് ഗ്രാന്റ്, ഇ ഗവേർണൻസ്, ഐ.ടി ഡിവിഷൻ |
എ 2 | ബിൽ/അക്കൌണ്ട്സ്, മൺപാത്ര നിർമ്മാണ ധനസഹായം, വിവരാവകാശം കരിയർ ഇൻ ആട്ടോമൊബൈൽ , ബാർബർഷോപ്പ് നവീകരണ ഗ്രാന്റ് അഡ്വക്കേറ്റ് ഗ്രാന്റ്, സ്റ്റേഷനറി/രജിസ്റ്റേഴ്സ്, പലവക |
മേഖലാ ആഫീസ് – കോഴിക്കോട്
സെക്ഷൻ/സീറ്റ് | ചുമതലകൾ |
എ 1 | ജീവനക്കാര്യം, ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം, അഡ്വക്കേറ്റ് ഗ്രാന്റ് , സിക്കിൾ സെൽ അനീമിയ |
എ 2 | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം, മൺപാത്ര നിർമ്മാണ ധനസഹായം ടൂൾകിറ്റ് ഗ്രാന്റ്,ബാർബർഷോപ്പ് നവീകരണ ഗ്രാന്റ്, പലവക |