എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – 2021-22 – മത്സര പരീക്ഷാ പരിശീലന ധനസഹായം – മെഡിക്കൽ/എഞ്ചിനീയറിംഗ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – 2021-22, മത്സര പരീക്ഷാ പരിശീലന ധനസഹായം – മെഡിക്കൽ/എഞ്ചിനീയറിംഗ് – അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, UGC/NET/JRF, […]

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2021-22

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2021-22 സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുളള വിദ്യാഭ്യസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ […]

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ബി.സി വിഭാഗങ്ങൾക്കുള്ള ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ ഉൾപ്പെട്ട, കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്ത, സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുളള വിദ്യാഭ്യസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന […]

മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് (2021-22) അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന […]

CA, CMS, CS കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

  സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ ഉൾപ്പെട്ട, CA, CMS, CS കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം […]

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക […]

സ്വകാര്യ മേഖലയിലെ തൊഴില്‍ പരിശീലന പദ്ധതി 2021-22

പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന സ്വകാര്യ മേഖലയിലെ തൊഴില്‍ പരിശീലന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അട്ടോമൊബൈല്‍ മേഖലയില്‍ […]

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി 2021-22

ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചർ, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നീ […]

അഭിഭാഷക ധനസഹായ പദ്ധതി

സംസ്ഥാനത്തെ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 15.08.2021 വിജ്ഞാപനം […]