ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.09.2023 വരെ ദീർഘിപ്പിച്ചു.

  ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.09.2023 വരെ ദീർഘിപ്പിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കുന്നതിന് മതിയായ യോഗ്യതകളുള്ള 3 പേരെ തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഡയറ്കടറേറ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയോഗിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി – 16.09.2023.

Download Notification for Temporary Appointment

“ഓവര്‍സീസ് സ്കോളര്‍ഷിപ്പ്” പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 15.09.2023

ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചർ, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നീ കോഴ്സുകളില്‍ […]

PM-YASASVI OBC, EBC പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന PM-YASASVI OBC, EBC പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച് […]

സംസ്ഥാനത്തെ ടോപ് ക്ലാസ്സ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളിലെ 9,11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ “Top Class School Education for OBC, EBC and DNT” സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി, 10.08.2023.

സംസ്ഥാനത്തെ ടോപ് ക്ലാസ്സ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളിലെ 9,11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ “Top Class School Education for OBC, EBC […]

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാലയ അധികൃതർക്കുള്ള പൊതുനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാലയ അധികൃതർക്കുള്ള പൊതുനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.