സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം ലഭിച്ച് പഠനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥി കളില്‍ നിന്നും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (100% കേന്ദ്രസഹായം) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25 വരെ ദീർഘിപ്പിച്ചു.
