സംസ്ഥാനത്തെ  ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും, മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുന്നതിന് ഇഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. അവസാന തീയതി – 2024 ഒക്ടോബർ 15.

സർക്കുലർ

വാർത്താക്കുറിപ്പ്