പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി മതിയായ യോഗ്യതകളുള്ള  ഒരു   ഉദ്യോഗാർഥിയെ എറണാകുളം  മേഖല ഡെപ്യൂട്ടി  ഡയറക്ടറുടെ  കാര്യാലയത്തിലേക്കു  ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അറിയിപ്പ്