പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ താഴെ പറയുന്ന സാങ്കേതിക വിശദാംശങ്ങളോടു കൂടിയ ഒരു ഡിജിറ്റൽ ക്യാമറ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും  ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആഫീസ് പ്രവൃത്തി സമയത്ത് നേരിട്ടും, 0484 – 298310 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

 

ക്വട്ടേഷൻ നോട്ടീസ്