സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്)വിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷാ സമർപ്പണം 2023 ഡിസംബർ 31 നകം പൂർത്തീകരിക്കേണ്ടതാണ്. അവസാന തീയതി യാതൊരു കാരണവശാലും ദീർഘിപ്പിക്കുന്നതല്ല.

സർക്കുലർ