പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കുന്നതിന് മതിയായ യോഗ്യതകളുള്ള 3 പേരെ തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഡയറ്കടറേറ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയോഗിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി – 16.09.2023.