വിജ്ഞാപനങ്ങൾ
ക്രമ നമ്പർ | പദ്ധതി | ഡൌൺലോഡ് |
01 | ഓവർസീസ് സ്കോളർഷിപ്പ് | സര്‍വകലാശാല ലിസ്റ്റ് & വിജ്ഞാപനം |
02 | ഒ.ബി.സി അഡ്വക്കേറ്റ് ഗ്രാന്റ് – 2024-25 | ഇവിടെ ക്ലിക്ക് ചെയ്യുക |
03 | പ്രളയബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളി വർഗ്ഗ സമുദായങ്ങൾക്കുള്ള ധനസഹായം | ഇവിടെ ക്ലിക്ക് ചെയ്യുക |
04 | ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് | ഇവിടെ ക്ലിക്ക് ചെയ്യുക |
05 | മത്സര പരീക്ഷാ പരിശീലന ധനസഹായം | ഇവിടെ ക്ലിക്ക് ചെയ്യുക |
06 | സംസ്ഥാനത്തിനകത്ത് CA/CMA/CS കോഴ്സുകൾക്ക് പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി – 2023 മാർച്ച് 20. | ഇവിടെ ക്ലിക്ക് ചെയ്യുക |
07 | കുംഭാര കോളനി നവീകരണ പദ്ധതി | ഇവിടെ ക്ലിക്ക് ചെയ്യുക |
08 | ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്വയംതൊഴിൽ ഗ്രാന്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
09 | ഒ.ഇ.സി ലംപ്സംഗ്രാന്റ് 2021-22 | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | പരമ്പരാഗത കരകൌശല വിദഗ്ദർക്കുള്ള ടൂൾകിറ്റ് ഗ്രാന്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | ബാർബർഷോപ്പ് നവീകരണ ഗ്രാന്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
12 | പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ഗ്രാന്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
13 | ഒ.ബി.സി, ഇ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് | ഇവിടെ ക്ലിക്ക് ചെയ്യുക |
14 | സ്വകാര്യ മേഖലയിലെ തൊഴില്‍ പരിശീലനം | ഇവിടെ ക്ലിക്ക് ചെയ്യുക |
15 | കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2024-25 | ഇവിടെ ക്ലിക്ക് ചെയ്യുക |
16 | ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് (സംസ്ഥാനത്ത് പുറത്ത് പഠിക്കുന്നവർക്ക് മാത്രം) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20.02.2022 |
ഇവിടെ ക്ലിക്ക് ചെയ്യുക |
17 | വിശ്വകർമ്മ പെൻഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
18 | സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 2022 ഡിസംബർ 10. | ഇവിടെ ക്ലിക്ക് ചെയ്യുക |
19 | പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുളള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നൽകുന്ന “എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം -2022-23″എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. | ഇവിടെ ക്ലിക്ക് ചെയ്യുക |
20 | എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകൾ, സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പോസ്റ്റ്മെട്രിക് കോഴ്ലുകൾക്ക് പ്രവേശനം നേടിയ ഒ.ബി.സി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾക്കായി എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൌസിംഗ് ബോർഡ് ബിൾഡിംഗിൽ ആരംഭിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി – 19.08.2023. | ഇവിടെ ക്ലിക്ക് ചെയ്യുക |
21 | സംസ്ഥാനത്തെ ടോപ് ക്ലാസ്സ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളിലെ 9,11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ “Top Class School Education for OBC, EBC and DNT” സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി, 10.08.2023. | ഇവിടെ ക്ലിക്ക് ചെയ്യുക |