ഓവർസീസ് സ്കോളർഷിപ്പ്
രാജ്യത്തിന് പുറത്ത് വിശ്വസ്തതയും ഉയര്‍ന്ന നിലവാരത്തിലുമുള്ള യൂണിവേഴ്സിറ്റികളില്‍ പോസ്റ്റ് ഗ്രജ്വേറ്റിനും അതിനുശേഷവുമുള്ള കോഴ്സുകളില്‍ പഠിക്കുന്ന ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
01 | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
02 | യൂസര്‍ മാനുവല്‍ | ഇവിടെ ക്ലിക്ക് ചെയ്യുക |
03 | സർവ്വകലാശാലകളുടെ ലിസ്റ്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
04 | കരാർ പത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |
05 | പദ്ധതിയുടെ പേര് | ഓവർസീസ് സ്കോളർഷിപ്പ് |
06 | ബജറ്റ് ശീർഷകം | 2225-03-277-91 (പ്ലാൻ) |
07 | സ്കോളർഷിപ്പ് തുക | പരമാവധി 10,00,000/- രൂപ |
08 | അർഹതാ മനദണ്ഡം | വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ്/ പ്യുവർ സയൻസ്/ അഗ്രികൾച്ചർ/ മാനേജ്മെന്റ് /നിയമം/സോഷ്യൽ സയൻസ് കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള അവസരം ഒരുക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഓവർസീസ് സ്കോളർഷിപ്പ്. ഫസ്റ്റ് ക്ലാസോടെ അല്ലെങ്കിൽ 60% മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. മേൽ യോഗ്യതയോടെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാകും. ബിരുദം നേടിയിട്ടുള്ള വിഷയത്തിൽ ഉപരിപഠനം നടത്തുന്നവരായിരിക്കണം |
09 | അപേക്ഷിക്കേണ്ട വിധം | www.egrantz.gov.in |
10 | അപേക്ഷിക്കേണ്ട മേൽവിലാസം | ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവൻ നാലാം നില, കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം. പിൻ- 695003 |
11 | ഫോൺ നമ്പർ | തിരുവനന്തപുരം- 0471- 2727378, 2727379 |
12 | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |
13 | സർവ്വകലാശാലകളുടെ ലിസ്റ്റ് (കേരള സർക്കാർ അംഗീകരിച്ചത്) | ഇവിടെ ക്ലിക്ക് ചെയ്യുക |
14 | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
15 | അപേക്ഷാ ഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
16 | കരാർ പത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |