ജോലി വിഭജനം

ഡയറക്ടറുടെ കാര്യാലയം – തിരുവനന്തപുരം

സെക്ഷൻ/സീറ്റ് ചുമതലകൾ
എ 1 എസ്റ്റാബ്ലിഷ്മെന്റ്, സോഫ്റ്റ് വെയറുകളുമായി ബന്ധപ്പെട്ട പർച്ചേസ്/അപ്ഡേഷൻ, എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം, ഓഡിറ്റ്, ഹോസ്റ്റൽ നിർമ്മാണം, ടൂൾകിറ്റ് ഗ്രാന്റ്
എ 2 ബിൽ, അലോട്ട്മെന്റ്, റീ കൺസിലിയേഷൻ, പ്രതിമാസ പുരോഗതി
എ 3 ഒ.ബി.സി/ഒ.ഇ.സി  പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ,ഒ.ബി.സി/ഒ.ഇ.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ,  ഒ.ബി.സി പ്രീമെട്രിക്/പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
ബി 1 പ്ലാനിങ്, ബഡ്ജറ്റിങ്, ധനകാര്യം, സ്റ്റോർ, സ്റ്റേഷനറി, പ്ലാൻ സ്പേസ്, മൺപാത്ര നിർമ്മാണ ധനസഹായം, കുംഭാരകോളനി നവീകരണം
 ബി 2 ഓവർസീസ് സ്കോളർഷിപ്പ്, പിന്നാക്ക ക്ഷേമസമിതി/പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവയുമായി ബന്ധപ്പെട്ടവ, നിയമ സഭാചോദ്യങ്ങൾ
ബി 3 വിവരാവകാശം, വിശ്വകർമ പെൻഷൻ, അഡ്വക്കേറ്റ് ഗ്രാന്റ്,കരിയർ ഇൻ ആട്ടോമൊബൈൽ, ബാർബർഷോപ്പ് നവീകരണ ഗ്രാന്റ്, ജാതി സംബന്ധമായ നിവേദനങ്ങളും പരാതികളും
ബി 4 വിദ്യാഭ്യാസാനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ, യോഗങ്ങൾ, പലവക

മേഖലാ ആഫീസ് – എറണാകുളം

സെക്ഷൻ/സീറ്റ് ചുമതലകൾ
എ 1 ജീവനക്കാര്യം, ഒ.ബി.സി/ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ
ഒ.ബി.സി പോസ്റ്റ്മെട്രിക്  സ്കോളർഷിപ്പ്, എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം
ടൂൾകിറ്റ് ഗ്രാന്റ്, ഇ ഗവേർണൻസ്, ഐ.ടി ഡിവിഷൻ
എ 2 ബിൽ/അക്കൌണ്ട്സ്, മൺപാത്ര നിർമ്മാണ ധനസഹായം, വിവരാവകാശം
കരിയർ ഇൻ ആട്ടോമൊബൈൽ , ബാർബർഷോപ്പ് നവീകരണ ഗ്രാന്റ്
അഡ്വക്കേറ്റ് ഗ്രാന്റ്, സ്റ്റേഷനറി/രജിസ്റ്റേഴ്സ്, പലവക

മേഖലാ ആഫീസ് – കോഴിക്കോട്

സെക്ഷൻ/സീറ്റ് ചുമതലകൾ
എ 1 ജീവനക്കാര്യം, ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം, അഡ്വക്കേറ്റ് ഗ്രാന്റ് , സിക്കിൾ സെൽ അനീമിയ
എ 2 എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം, മൺപാത്ര നിർമ്മാണ ധനസഹായം
ടൂൾകിറ്റ് ഗ്രാന്റ്,ബാർബർഷോപ്പ് നവീകരണ ഗ്രാന്റ്, പലവക