എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം – അന്തിമപട്ടിക പ്രസിദ്ധീകരിച്ചു

അന്തിമ പട്ടിക – നടപടി ഉത്തരവ്
ബാങ്കിങ് – അന്തിമ പട്ടിക
സിവിൽ സർവ്വീസ് – മെയിൻസ് അന്തിമ പട്ടിക
സിവിൽ സർവ്വീസ് – പ്രിലിംസ് അന്തിമ പട്ടിക
GATE/MAT അന്തിമ പട്ടിക
UGC/NET അന്തിമ പട്ടിക

പിന്നാക്ക വിഭാഗങ്ങൾക്കായി വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലെ ബാങ്കിങ്, സിവിൽ സർവ്വീസ് – മെയിൻസ്, സിവിൽ സർവ്വീസ് – പ്രിലിമിനറി, ഗേറ്റ്/മാറ്റ്, യുജിസി/നെറ്റ് വിഭാഗത്തിന്റെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

കരട് പട്ടിക – നടപടി ഉത്തരവ്
കരട് പട്ടിക – ബാങ്കിങ്
കരട് പട്ടിക – സിവിൽ സർവ്വീസ് – മെയിൻസ്
കരട് പട്ടിക – സിവിൽ സർവ്വീസ് – പ്രിലിമിനറി
കരട് പട്ടിക – ഗേറ്റ്/മാറ്റ്
കരട് പട്ടിക – യുജിസി/നെറ്റ്

പിന്നാക്ക വിഭാഗങ്ങൾക്കായി വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലെ മെഡിക്കൽ/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി ഉത്തരവ്
മെഡിക്കൽ/എഞ്ചിനീയറിംഗ് – അന്തിമ പട്ടിക
പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പട്ടിക (മെഡിക്കൽ/എഞ്ചിനീയറിങ്)
പ്രത്യക പരിഗണന – നടപടി ഉത്തരവ്