2021-22 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ

പിന്നാക്ക വിഭാഗ വികസന വകുപ്പിനായി വകയിരുത്തിയിട്ടുള്ള തുക

ക്രമ നമ്പർ ഇനവും ശീർഷകവും ബജറ്റ് വിഹിതം (രൂപയിൽ))
 

പ്ലാൻ

നോൺ പ്ലാൻ ആകെ
01 ഭരണവും നടത്തിപ്പും
2225-03-001-99
206,39,89,000 20,63,989,000
02 ഓഫീസ് ആട്ടോമേഷൻ – ഉപകരണങ്ങളും ഭരണവും
2225-03-001-98
25,00,000 25,00,000
03 മെട്രിക്കുലേഷന് ശേഷമുള്ള പഠനം
2225-03-277-99
48,20,00,000 182,00,00,000 230,20,00,000
04 മെട്രിക്കുലേഷന് മുമ്പുള്ള പഠനം
2225-03-277-98
5,00,00,000 20,00,00,000 25,00,00,000
05 ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (100%CSS)
2225-03-277-96-12
60,00,00,000 60,00,00,000
06 ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് (50%CSS)
2225-03-277-92
36,00,00,000 36,00,00,000
07 ഓവർസീസ് സ്കോളർഷിപ്പ്
2225-03-277-91-12
1,10,00,000 1,10,00,000
08 എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം
2225-03-277-90
6,00,00,000 6,00,00,000
09 കരകൌശല പണിക്കാർക്കുള്ള നൈപുണ്യ വികസന ഫണ്ട്
2225-03-277-88
2,50,00,000 2,50,00,000
10 പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള  ധനസഹായം
2225-03-800-85
28,00,000 28,00,000
11 പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടിയുള്ള ആട്ടോമൊബൈൽ തൊഴിൽ പരിശീലനം
2225-03-102-99
50,00,000 50,00,000
12 മറ്റ് പിന്നാക്ക വിഭാഗത്തിനുള്ള ഹോസ്റ്റൽ നിർമ്മാണം (CSS)
4225-03-277-97
50,00,000 50,00,000
13 ബാർബർഷോപ്പുകൾ  നവീകരിക്കുന്നതിനുള്ള സഹായം
2225-03-102-98
35,00,000 35,00,000
14 ഒ.ബി.സി യ്ക്കുള്ള അഡ്വക്കേറ്റ് ഗ്രാന്‍റ്
2225-03-800-81
12,00,000 12,00,000
15 ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സിന് മേൽ പ്രായമുള്ള പരമ്പരാഗത വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവർക്കുള്ള പെൻഷൻ
22250310296
50,00,000 50,00,000
16 കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ
42250319097
50,00,000 50,00,000
17 കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ
42250319098
13,50,00,000   13,50,00,000
18 കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ
42250319099
5,00,00,000   5,00,00,000
19 കേരള സംസ്ഥാന പിന്നാക്ക വിഭാഗ  കമ്മീഷൻ
2225-03-800-99
  1,97,59,000 1,97,59,000
20 ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ
22250310297
  2,000 2,000
21 തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്
222503191,192,196
  25,000 25,000
ആകെ 179,68,00,000 206,39,89,000 386,07,89,000

 

ബജറ്റ് വിഹിതം (പദ്ധതിയിനം) 2021-22

സംസ്ഥാന പദ്ധതി 64.18 കോടി
കേന്ദ്ര പദ്ധതി 96.5 കോടി
ആകെ 160.68 കോടി
   
റവന്യൂ 160.18 കോടി
മൂലധനം 19.5 കോടി 
ആകെ 179.68 കോടി