സിക്കിൾ സെൽ രോഗബാധിതർക്ക് സ്വയംതൊഴിൽ ഗ്രാന്റ്
സിക്കിൾ സെൽ രോഗബാധിതർക്ക് സ്വയംതൊഴിൽ ഗ്രാന്റ്
01 | പദ്ധതിയുടെ പേര് | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം സിക്കിൾ സെൽ അനീമിയ രോഗികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ് |
02 | ബജറ്റ് ശീർഷകം | 2225-03-277-90 (പ്ലാൻ) |
03 | നൽകുന്ന സേവനം | സിക്കിൾ സെൽ അനീമിയ രോഗികൾക്ക് സ്വയംതൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഗ്രാന്റ് |
04 | പരമാവധി ഗ്രാന്റ് തുക | 1 ലക്ഷം രൂപ |
05 | വരുമാന പരിധി | 2 ലക്ഷം രൂപ |
06 | പ്രായപരിധി | 50 വയസ്സ് |
07 | അപേക്ഷിക്കേണ്ട വിധം | അപേക്ഷയും അനുബന്ധ രേഖകളും പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കുക. |
08 | അപേക്ഷ അയക്കേണ്ട വിലാസം | ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 |
09 | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | വിജ്ഞാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | അപേക്ഷാഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
12 | കരാർപത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |