സ്വകാര്യ മേഖലയിലെ തൊഴിൽ പരിശീലനം
സ്വകാര്യ മേഖലയിൽ സ്ഥിരം തൊഴിൽ കണ്ടെത്തുന്നതിന് പിന്നാക്ക വിഭാഗക്കാരെ പര്യാപ്തരാക്കുന്നതിനുളള പദ്ധതി.
01 | പദ്ധതിയുടെ പേര് | സ്വകാര്യ മേഖലയിലെ തൊഴിൽ പരിശീലനം |
02 | ബജറ്റ് ശീർഷകം | 2225-03-102-99 (പ്ലാൻ) |
03 | ലഭിക്കുന്ന ഗ്രാന്റ് | പ്രതിമാസം പരമാവധി 8000/- രൂപ |
04 | വരുമാന പരിധി | 2 ലക്ഷം രൂപ |
05 | അർഹതാ മനദണ്ഢം | പൊതു സ്വകാര്യപങ്കാളിത്തത്തോടെ ആട്ടോമൊബൈല്‍/ഹോട്ടല്‍ മാനേജ്മെന്റ്/ലോജിസ്റ്റിക്/പോളിമര്‍ ടെക്നോളജി എന്നീ മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ/ഐ ടി ഐ/ ഐ ടി സി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നു. |
06 | അപേക്ഷിക്കേണ്ട വിധം | അപേക്ഷഫോറം പൂരിപ്പിച്ച് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, അടിസ്ഥാന യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സമർപ്പിക്കുക |
07 | അപേക്ഷിക്കേണ്ട മേൽവിലാസം | തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട് എറണാകുളം- 682030 തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 |
08 | സർക്കാർ ഉത്തരവുകൾ | ഉത്തരവ് 1 ഉത്തരവ് 2 ഉത്തരവ് 3 |
09 | സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ |
ഇവിടെ ക്ലിക്ക് ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക |
10 | അപേക്ഷാഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | കരാർ പത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |