വിശ്വകർമജർക്കുള്ള പെന്ഷൻ
1 ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള 60 വയസ്സിനു മുകളിലുളള വിശ്വകർമ്മ വിഭാഗത്തിലെ പരമ്പരാഗത കരകൌശലവിദഗ്ദർക്ക് നൽകുന്ന പെൻഷൻ.
01 | പദ്ധതിയുടെ പേര് | വിശ്വകർമ്മജർക്കുള്ള പെൻഷൻ |
02 | ബജറ്റ് ശീർഷകം | 2225-03-102-96 (നോൺ പ്ലാൻ) |
03 | പ്രതിമാസ പെൻഷൻ തുക | 1100/- രൂപ |
04 | അർഹതാ മനദണ്ഡം | 60 വയസ് തികഞ്ഞ പരമ്പരാഗത വിശ്വകർമ്മജർക്ക് അപേക്ഷിക്കാം |
05 | ഓൺലൈൻ പോർട്ടൽ | www.eep.bcdd.kerala.gov.in/vps |
06 | അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ അപേക്ഷയുടെ പ്രന്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ ഡയറക്ടർക്ക് സമർപ്പിക്കണം |
07 | അപേക്ഷ അയക്കേണ്ട മേൽവിലാസം | ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് അയ്യങ്കാളി ഭവൻ നാലാം നില, കനകനഗർ വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 |
08 | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
09 | അപേക്ഷാഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |