അഡ്വക്കേറ്റ് ഗ്രാന്റ്
നീതിന്യായ വ്യവസ്ഥയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാധിനിധ്യം ഉറപ്പാക്കുന്നതിന് ഈ വിഭാഗത്തിലെ നിയമ ബിരുധധാരികൾക്ക് നൽകുന്ന ധനസഹായം.
01. | പദ്ധതിയുടെ പേര് | അഡ്വക്കേറ്റ് ഗ്രാന്റ് |
02 | ബജറ്റ് ശീർഷകം | 2225-03-800-81 (നോൺ പ്ലാൻ) |
03. | ഗ്രാന്റ് തുക | 12000/- രൂപ വീതം 3 വർഷത്തേക്ക് |
04. | വരുമാന പരിധി | 1 ലക്ഷം രൂപ |
05. | അർഹതാ മനദണ്ഢം | അഭിഭാഷക കൌൺസിലിൽ എൻറോൾ ചെയ്ത നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. |
06. | അപേക്ഷിക്കേണ്ട വിധം | അപേക്ഷഫോറം ,ജാതി സർട്ടിഫിക്കെറ്റ്, വരുമാന സർട്ടിഫിക്കെറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കെറ്റ്, സീനിയർ അഭിഭാഷകനിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്. |
07. | അപേക്ഷിക്കേണ്ട മേൽവിലാസം | തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030 തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 |
08. | സർക്കാർ ഉത്തരവുകൾ | ഉത്തരവ് 1 : ഇവിടെ ക്ലിക്ക് ചെയ്യുക ഉത്തരവ് 2 : ഇവിടെ ക്ലിക്ക് ചെയ്യുക |
09. | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
10. | അപേക്ഷാ ഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
11. | കരാർ പത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |