ടൂൾകിറ്റ് ഗ്രാന്റ്
പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർ/കൈപണിക്കാർ അവിദഗ്ദത്തൊഴിലാളികൾ എന്നിവർക്ക് ആധുനിക തൊഴിൽ ഉപകരണങ്ങൾ വാങ്ങുന്നതുനുളള ധനസഹായം
01. | പദ്ധതിയുടെ പേര് | പരമ്പരാഗത കരകൌശല വിദഗ്ദർക്കുള്ള ടൂൾ കിറ്റ് ഗ്രാന്റ് |
02 | ബജറ്റ് ശീർഷകം | 2225-03-277-88 (പ്ലാൻ) |
03. | ലഭിക്കുന്ന സഹായം/ സേവനം | പരിശീലനം അടക്കം പരമാവധി 25000/- രൂപ ഗ്രാന്റ് ആയി അനുവദിക്കുന്നു. |
04. | വരുമാന പരിധി | 1 ലക്ഷം രൂപ |
05. | അർഹതാ മനദണ്ഢം | പിന്നാക്ക സമുദായങ്ങളിൽപ്പെട്ട പരമ്പരാഗത കരകൗശല തൊഴിൽ ചെയ്യുന്ന സമുദായങ്ങളായിരിക്കണം. |
06. | അപേക്ഷാ ഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
07. | അപേക്ഷിക്കേണ്ട വിധം | അപേക്ഷഫോറവും അനുബന്ധരേഖകളുംമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കുക |
08. | അപേക്ഷിക്കേണ്ട മേൽവിലാസം | തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട് എറണാകുളം- 682030 തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 |
09. | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |
10. | കരാർ പത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |
11. | കരട് ഗുണഭോക്തൃ പട്ടികകൾ | എറണാകുളം മേഖല കോഴിക്കോട് മേഖല |