സംസ്ഥാന സർക്കാർ സർവ്വീസിലേക്കുള്ള സംവരണ ശതമാനം
വിഭാഗം | സംവരണ ശതമാനം | ||
മറ്റ് പിന്നാക്ക സമുദായങ്ങൾ (40%) | ക്ലാസ് IV ഒഴികെയുള്ള തസ്തികകൾ | ക്ലാസ്IV തസ്തികകൾ | |
01 | ഈഴവ/തിയ്യ/ബില്ലവ | 14 | 11 |
02 | മുസ്ലിം | 12 | 10 |
03 | ലാറ്റിൻ കത്തോലിക്/ആംഗ്ലോ ഇന്ത്യൻ | 4 | 4 |
04 | (i) ഹിന്ദു നാടാർ | 1 | 1 |
(iii) എസ്.ഐ.യു.സി നാടാർ | 1 | 2 | |
05 | പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ | 1 | 2 |
06 | വിശ്വകർമ്മ | 3 | 2 |
07 | ധീവര | 1 | 2 |
08 | ശേഷിക്കുന്ന OBC വിഭാഗം | 3 | 6 |
ആകെ | 40 | 40 |