ജീവനക്കാര്യം
ക്രമ നമ്പർ |
വിഷയം | നമ്പർ | തീയതി |
ഡൌൺലോഡ് |
01 | എറണാകുളം മേഖലാ ആഫീസിലെ സീറ്റുകളിലെ ചുമതലകൾ നിശ്ചിയിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് | DDEKM/A1/4599/2018 | 13.11.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
02 | കോഴിക്കോട് മേഖലാ ആഫീസിൽ 15 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു | BCDD/A1/2141/18 | 31.10.2018 | |
03 | ഫയൽ തീർപ്പാക്കൽ യജ്ഞം – ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിക്കുന്നത് സംബന്ധിച്ച് | BCDD/A1/566/2018 | 16.10.2018 | |
04 | ശ്രീ. വിനോദ്ആർ, ക്ലാർക്കിനെ ഡയറക്ടറേറ്റിൽ ജോലിയിൽ പ്രവേശിപ്പിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് | BCDD/A1/753/2018 | 02.06.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
05 | ശ്രീമതി. ഫെജിത കെ.ആർ, ക്ലാർക്കിന് കോഴിക്കോട് മേഖലാ ആഫീസിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് | BCDD/A1/753/2018(1) | 14.05.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
06 | ശ്രീമതി. രാഖി പി.ആർ – ക്ലാർക്കിനെ എറണാകുളം മേഖലാ ആഫീസിൽ വർക്കിങ് അറേഞ്ചുമെന്റ് വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് | DDEKM/A1/226/18 | 27.04.2018 | 3133 |
07 | ശ്രീമതി. രാഖി പി.ആർ , ക്ലാർക്കിനെ എറണാകുളം മേഖലാ ആഫീസിൽ ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചത് സംബന്ധിച്ച് | BCDD/B3/904/2018 | 24.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
08 | ശ്രീമതി. ശ്രീലത എം – ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചത് സംബന്ധിച്ച് | BCDD/A1/971/18 | 12.04.2018 | |
09 | എറണാകുളം മേഖലാ ആഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീ. ശ്രീ. ഷിബു ആർ ന് പരിവർത്തിതാവധി അനുവദിച്ച് ഉത്തരവാകുന്നു. | BCDD/A1/971/18 | 12.04.2018 | |
10 | ശ്രീ. സജികുമാർ റ്റി, ക്ലാർക്കിനെ ഡയറക്ടറേറ്റിൽ ജോലിയിൽ പ്രവേശിപ്പിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് | BCDD/A1/753/2018 | 04.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | ശ്രീമതി. ഫെജിത കെ.ആർ, ക്ലാർക്കിനെ ഡയറക്ടറേറ്റിൽ ജോലിയിൽ പ്രവേശിപ്പിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് | BCDD/A1/753/2018 | 27.03.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
12 | ശ്രീ. വിനോദ് പി.കെ – ക്ലാർക്കിനെ വകുപ്പിൽ ജോലിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് | BCDD/A1/753/2018 | 23.03.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
13 | ശ്രീമതി രാഖി പി.ആർ – ഡയറക്ടറേറ്റിൽ ജോലിയിൽ പ്രവേശിപ്പിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച് | BCDD/A1/753/2018 | 20.03.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
14 | വകുപ്പിലെ സീനിയർ സൂപ്രണ്ടുമാർക്ക് ഡെപ്യൂട്ടി ഡയറക്ടർമാരുടെ അധിക ചുമതല നൽകുന്നത് സംബന്ധിച്ച് | BCDD/A1/1080/2016 | 28.09.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
15 | ജൂനിയർ സൂപ്രണ്ടുമാരുടെ സീനിയോരിറ്റി ലിസ്റ്റ് | BCDD/A1/1080/2016(1) | 30.06.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
16 | സീനിയർ സൂപ്രണ്ടുമാരുടെ സീനിയോരിറ്റി ലിസ്റ്റ് | BCDD/A1/1080/2016(1) | 30.06.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
17 | കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പി.യു. മുരളീധരന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | BCDD/A1/395/2012(1) | 17.06.2016 | |
18 | ശ്രീ. റോഫിൻ കെ.ആർ – ക്ലാർക്കിന് സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ച് | BCDD/A1/1080/2016 | 20.05.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
19 | ശ്രീ. അനിൽ ജി യ്ക്ക് സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ച് | BCDD/A1/1080/2016(1) | 28.04.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
20 | ശ്രീമതി. ഷബിന എസ് ന് ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ച് | BCDD/A1/1080/2016(2) | 28.04.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
21 | സീനിയർ ക്ലാർക്കുമാരുടെ സീനിയോരിറ്റി ലിസ്റ്റ് | BCDD/A1/1080/2016 | 01.04.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
22 | ശ്രീ. ശ്രീജിത്ത് പി.വി, ശ്രീ. പ്രബിൻ. ബി – ക്ലാർക്കുമാർക്ക് സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ച് | BCDD/A1/1080/2016(1) | 16.03.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
23 | ശ്രീ. അനിൽ ജി യ്ക്ക് ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ച് | BCDD/A1/1080/2016(1) | 16.03.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
24 | കോൺഫിഡൻഷ്യൽ അസ്സ്റ്റന്റ്, ഓഫീസ് അറ്റന്റന്റുമാരുടെ സീനിയോരിറ്റി ലിസ്റ്റ് | BCDD/A1/1080/2016 | 15.03.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
25 | അബ്സോർബ് ചെയ്യപ്പെട്ട ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് | BCDD/A1/1080/2016 | 04.03.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
26 | എറണാകുളം മേഖലാ ആഫീസിലെ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് | BCDD/A1/2/2014 | 01.12.2014 | |
27 | എറണാകുളം മേഖലാ ആഫീസിൽ ജീവനക്കാരെ നിയമിച്ചത് സംബന്ധിച്ച് | BCDD/A1/395/2012 | 25.11.2014 | ഇവിടെ ക്ലിക്ക് ചെയ്യുക |
28 | ശ്രീ. ശ്രീജിത്ത് പി.വി , ക്ലാർക്കിനെ വകുപ്പ് ഡയറക്ടറേറ്റിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് | BCDD/A1/395/12 | 23.06.2014 | ഇവിടെ ക്ലിക്ക് ചെയ്യുക |
29 | ശ്രീ. ശ്രീജിത്ത് പി.വി , ക്ലാർക്കിന് സദ്സേവന രേഖ നൽകിയത് സംബന്ധിച്ച് | BCDD/A1/395/2012 | 30.11.2013 | ഇവിടെ ക്ലിക്ക് ചെയ്യുക |
30 | വകുപ്പ് ഡയറക്ടറേറ്റിൽ പാർട്ട് ടൈം സ്വീപ്പറെ നിയമിച്ചത് സംബന്ധിച്ച് | |||
31 | എറണാകുളം മേഖലാ ആഫീസിൽ കാഷ്വൽ സ്വീപ്പറെ നിയമിച്ചത് സംബന്ധിച്ച് |