കോഴിക്കോട് മേഖലാ ആഫീസിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനം – അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലത്തിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 24.08.2024. വിജ്ഞാപനം […]

ഒ.ബി.സി വിഭാഗത്തിലെ നിയമ ബിരുദധാരികൾക്കുള്ള അഭിഭാഷക ധനസഹായ പദ്ധതി 2024-25- അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 14 വരെ ദീർഘിപ്പിച്ചു.

ഒ.ബി.സി വിഭാഗത്തിലെ നിയമ ബിരുദധാരികൾക്കുള്ള 2024-25 വർഷത്തെ അഭിഭാഷക ധനസഹായ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 14 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ ഇഗ്രാന്റ്സ് […]

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിന് ധന സഹായം നൽകുന്നതിന് ഒബിസി വിഭാഗത്തിലുള്ള ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (OBC) ബി.എസ്.സി നഴ്‌സിംഗ് പഠനം പൂർത്തീകരിച്ച് രണ്ടു വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർഥികൾക്കും, ബി.എസ്.സി നഴ്‌സിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും IELTS/TOEFL/OET/NCLEX (International English Language Testing […]

കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2024-25 – താല്പര്യപത്രം ക്ഷണിച്ചു.

കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2024-25 – വിവിധ സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി 15.07.2024 വിജ്ഞാപനം & അപേക്ഷാ ഫോറം

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2023-24, മത്സര പരീക്ഷാ പരിശീലന ധനസഹായം –ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, UGC/NET/JRF,GATE/MAT – അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2023-24, മത്സര പരീക്ഷാ പരിശീലന ധനസഹായം –ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, UGC/NET/JRF,GATE/MAT –  അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടിക

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2023-24, മത്സര പരീക്ഷാ പരിശീലന ധനസഹായം –ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, UGC/NET/JRF,GATE/MAT – കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു.

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2023-24, മത്സര പരീക്ഷാ പരിശീലന ധനസഹായം –ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, UGC/NET/JRF,GATE/MAT – കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു.   ഉത്തരവ്

വകുപ്പ് ഡയറക്ടറേറ്റിൽ ഡിജിറ്റൽ ക്യാമറ സപ്ലൈ ചെയ്യുന്നതിനായുളള ക്വട്ടേഷൻ

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഒരു ഡിജിറ്റൽ ക്യാമറ സപ്ലൈ ചെയ്യുന്നതിനായി അംഗീകൃത ഡീലർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു.Quotation – Digital camera