പ്രധാന ഉത്തരവുകൾ
ക്രമ നമ്പർ | ഉത്തരവ് നമ്പർ | വിഷയം | തീയതി | ഡൌൺലോഡ് |
01 | സ.ഉ.(സാധാ) നം. 48/2018/പിവിവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന പട്ടികജാതി വികസന വകുപ്പിലെ ജോയിന്റ് ഡയറക്ടർ ശ്രീമതി. ശാരദ എസ് –നെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 03.05.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
02 | സ.ഉ.(കൈ) നം. 03/2018/പിവിവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 21.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
03 | സ.ഉ.(സാധാ) നം. 44/2018/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു | 11.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
04 | സ.ഉ.(കൈ) നം. 03/2018/പിവിവിവ | ക്രീമിലെയർ വരുമാന പരിധി 8 ലക്ഷം രൂപയായി ഉയർത്തി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 09.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
05 | സ.ഉ.(സാധാ) നം. 18/2018/പിവിവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ – സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 23.02.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
06 | സ.ഉ.(സാധാ) നം. 5/2018/പിവിവിവ | വിശ്വകർമ്മജർക്കുള്ള പെൻഷൻ തുക 1100 രൂപയാക്കിയും, വരുമാന പരിധി 1 ലക്ഷം രൂപയാക്കിയും ഉയർത്തി ഉത്തരവാകുന്നു | 23.01.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
07 | സ.ഉ.(സാധാ) നം. 3/2018/പിവിവിവ | പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 22.01.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
08 | സ.ഉ.(സാധാ) നം. 08/2018/പിവിവിവ | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – പുതിയ വ്വസ്ഥ ഉൾപ്പെടുത്തി ഉത്തരവാകുന്നു | 02.02.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
09 | സ.ഉ.(സാധാ) നം. 125/2017/പിവിവിവ | സ്വകാര്യ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥകൾക്ക് ഫീസാനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 16.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | സ.ഉ.(സാധാ) നം. 124/2017/പിവിവിവ | പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ചുമതല പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 15.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | സ.ഉ.(സാധാ) നം. 122/2017/പിവിവിവ | ഓവർസീസ് സ്കോളർഷിപ്പ് 2017-18 , സെലക്ഷൻ കമ്മിറ്റി ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു | 07.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
12 | സ.ഉ.(സാധാ) നം. 121/2017/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു | 06.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
13 | സ.ഉ.(സാധാ) നം. 116/2017/പിവിവിവ | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2017-18 പുതിയ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു | 30.10.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
14 | സ.ഉ.(കൈ) നം. 06/2016/പിവിവിവ | മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ വിവിധ ആവശ്യങ്ങൾ പഠിച്ച ശ്രീ. പി.പി ഗോപി (ഐ.എ.എസ്) കമ്മീഷന്റെ റിപ്പോർട്ടിന്മേൽ ശുപാർശകൾ അംഗീകരിച്ചു കൊണ്ട് ഉത്തരവാകുന്നു | 24.10.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
15 | സ.ഉ.(സാധാ) നം. 110/2017/പിവിവിവ | കരിയർ ഇൻ ആട്ടോമൊബൈൽ ഇൻഡസ്ട്രി 2017-18 മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | 07.10.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
16 | സ.ഉ.(സാധാ) നം. 86/2017/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ ആയി ശ്രി. കെ.എൻ കുട്ടമണിയെ നിയമിച്ച് ഉത്തരവാകുന്നു | 14.08.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
17 | സ.ഉ.(കൈ) നം. 14/2017/പിവിവിവ | സ്കൂൾ, കോളേജ് പ്രവേശനത്തിന് പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്നത് സംബന്ധിച്ച് സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു | 02.08.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
18 | സ.ഉ.(കൈ) നം. 13/2017/പിവിവിവ | 2017-18 അധ്യയന വർഷം മുതൽ ഒബിസി/ഒഇസി/എസ്ഇബിസി വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യം പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി നടത്തുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | 24.07.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
19 | സ.ഉ.(കൈ) നം. 08/2017/പിസവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ 7 മാനേജർ തസ്തികകൾ അസി. ജനറൽ മാനേജർ തസ്തികയായി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | 16.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
20 | സ.ഉ.(കൈ) നം. 07/2017/പിസവിവ | പിന്നാക്ക സമുദായ വികസന വകുപ്പിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. | 09.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
21 | സ.ഉ.(കൈ) നം. 06/2017/പിവിവിവ | സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഉന്നതാധികാര സമിതി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു | 04.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
22 | സ.ഉ.(സാധാ) നം. 51/2017/പിസവിവ | പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ താൽക്കാലിക അധിക ചുമതല പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ശ്രീ. പി. പുകഴേന്തി ഐ.എഫ്.എസ് ന് നൽകി ഉത്തരവാകുന്നു | 02.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
23 | സ.ഉ.(സാധാ) നം. 12/2017/പിസവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ 4 അനൌദ്യോഗിക അംഗങ്ങളെ നിയമിച്ച് ഡയറക്ടർ ബോർഡ് പുന: സംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 03.02.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
24 | സ.ഉ.(സാധാ) നം. 114/2016/പിവിവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി ശ്രീ. മത്തായി ചാക്കോയെ നിയമിച്ച് ഉത്തരവാകുന്നു | 24.12.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
25 | സ.ഉ.(സാധാ) നം. 107/2016/പിസവിവ | പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. വി.എസ്. മുഹമ്മദ് ഇബ്രാഹിമിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 16.12.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
26 | സ.ഉ.(കൈ) നം. 08/2016/പിസവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ മാനേജർ (ഫിനാൻസ് & അക്കൌണ്ട്സ്) തസ്തിക പുന:സ്ഥാപിച്ചും, നിയമനം നടത്തുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു. | 03.10.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
27 | സ.ഉ.(എം.എസ്) നം. 07/2016/പിസവിവ | ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം ഇതര 30 സമുദായങ്ങൾക്ക് കൂടി ബാധകമാക്കിയ ഉത്തരവിന് സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | 25.08.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
28 | സ.ഉ.(സാധാ) നം. 60/2016/പിസവിവ | പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. കെ. വേണുവിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 17.08.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
29 | സ.ഉ.(കൈ) നം. 06/2016/പിസവിവ | പുള്ളുവർ, തച്ചർ (ആശാരിയല്ലാത്ത) എന്നീ സമുദായങ്ങളെ ഒ.ഇ.സി യിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു | 28.07.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
30 | സ.ഉ.(കൈ) നം. 04/2016/പിസവിവ | പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായ ശ്രീ. വി.ആർ ജോഷിയുടെ സേവനം അവസാനിപ്പിച്ചുകൊണ്ടും, ഡയറക്ടറുടെ അധിക ചുമതല ശ്രീ. ഗോപാലകൃഷ്ണഭട്ട് ഐ.എ.എസ് ന് നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. | 25.06.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
31 | സ.ഉ.(കൈ) നം. 03/2016/പിസവിവ | പിന്നാക്ക സമുദായ വികസന വകുപ്പ് മേഖലാ ആഫീസിലേക്കും, ഡയറക്ടറേറ്റിലേക്കും 6 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവാകുന്നു. | 04.03.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
32 | സ.ഉ.(സാധാ) നം. 09/2016/പിസവിവ | ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് മൂവാരി/മുഖാരി സമുദായത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | 04.02.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
33 | സ.ഉ.(സാധാ) നം. 110/2015/പിസവിവ | ആട്ടോമൊബൈൽ മേഖലയിലെ തൊഴിൽ പരിശീലനം – വ്യവസ്ഥയിൽ ഭേദഗതി വരുത്തി ഭരണാനുമതി നൽകി ഉത്തരവാകുന്നു | 01.12.2015 | ഇവിടെ ക്ലിക്ക് ചെയ്യുക |
34 | സ.ഉ.(കൈ) നം. 15/2015/പിസവിവ | പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള തൊഴിൽ നവീകരണ ഗ്രാന്റ് – പദ്ധതി അംഗീകരിച്ചും, നടത്തിപ്പിന് ഭരണാനുമതി നൽകിയും ഉത്തരവാകുന്നു | 01.12.2015 | ഇവിടെ ക്ലിക്ക് ചെയ്യുക |
35 | സ.ഉ.(അച്ചടി) നം.03/2015/പിസവിവ | എസ്.ഇ.ബി.സി സംവരണം – നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസർ മുതൽ മുകളിലേക്കുള്ള റവന്യൂ അധികാരികൾക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | 23.01.2015 | ഇവിടെ ക്ലിക്ക് ചെയ്യുക |
36 | സ.ഉ.(എം.എസ്) നം. 10/2014/പിസവിവ | വിവിധ പ്രൊഫഷണൽ കോളേജുകളിലും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും പ്രവേശനത്തിന് പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 23.05.2014 | ഇവിടെ ക്ലിക്ക് ചെയ്യുക |
37 | സ.ഉ.(എം.എസ്) നം. 03/2014/പിസവിവ | പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷം രൂപയാക്കി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | 09.01.2014 | ഇവിടെ ക്ലിക്ക് ചെയ്യുക |
38 | സ.ഉ.(സാധാ) നം. 1493/2012/പിസവിവ | അഡ്വക്കേറ്റ് ഗ്രാന്റ് – മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 20.11.2012 | ഇവിടെ ക്ലിക്ക് ചെയ്യുക |