ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
സംസ്ഥാനത്തെ +1, +2, CA, ICWA, Company Secretary കോഴ്സുകള്‍ക്കും, സംസ്ഥാനത്തിനു പുറത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ (Institute of Excellence) വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
01. | പദ്ധതിയുടെ പേര് | ഒ.ബി.സി – പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് |
02 | ബജറ്റ് ശീർഷകം | 2225-03-277-96-00-12-00-പി-വി |
03. | കുടുംബ വാർഷിക വരുമാന പരിധി | 2.5 ലക്ഷം രൂപ |
04. | സ്കോളർഷിപ്പ് പരിധിയിൽ വരുന്ന കോഴ്സുകൾ | • സംസ്ഥാനത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ • സംസ്ഥാനത്തിനകത്ത് CA/ICWA/ കമ്പനി സെക്രട്ടറി കോഴ്സുകളിൽ പഠിക്കുന്നവർ • കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ |
05. | അപേക്ഷിക്കേണ്ട വിധം | അപേക്ഷകൾ ഇ- ഗ്രാൻറ്സ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. |
06. | അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ പോർട്ടൽ | www.egrantz.kerala.gov.in/ |
07. | കേന്ദ്ര സർക്കാർ സ്കീം വിവരങ്ങൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
08. | സർക്കാർ ഉത്തരവ് | ഹയർ സെക്കന്ററി – ഇവിടെ ക്ലിക്ക് ചെയ്യുക(03-02) മറ്റുള്ള കോഴ്സുകൾ – ഇവിടെ ക്ലിക്ക് ചെയ്യുക |
09. | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിന് പുറത്ത് |
10. | ബന്ധപ്പെടേണ്ട വിലാസം | തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്,സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030 തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 |