ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉന്നത പഠനനിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്/പ്യൂവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സ്പെഷല്‍ സയന്‍സ്/നിയമം/മാനേജ്മെന്റ് കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നതിനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
