ഒ.ഇ.സി (മറ്റർഹ സമുദായങ്ങൾ)
പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ ഉൾപ്പെടുന്നതിന് ശിപാർശ ചെയ്തിട്ടുള്ള സമുദായങ്ങളാണ് മറ്റർഹ വിഭാഗം സമുദായം. (ഒ.ഇ.സി) എന്ന് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒ.ഇ.സി പട്ടിക ഒ.ഇ.സി (പട്ടികജാതി), ഒ.ഇ.സി (പട്ടികവർഗ്ഗം) എന്ന് രണ്ടായിട്ടുണ്ട്.സ.ഉ.(എം.എസ്) നം. 10/2014/പിസവിവ പ്രകാരംപിന്നാക്ക സമുദായങ്ങളിൽപ്പെട്ട 30 സമുദായങ്ങൾക്ക് 6 ലക്ഷം രൂപ എന്ന വാർഷിക വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നു.
സമുദായങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു.
ഒ.ഇ.സി (എസ്.സി) സമുദായങ്ങളുടെ പട്ടിക
(സ.ഉ.(എം.എസ്) നം. 14/2017/പിവിവിവ തീയതി 02.08.17 പ്രകാരമുള്ളത്)
ക്രമ നമ്പർ | സമുദായത്തിന്റെ പേര് |
01 | Chakkamar |
02 | Madiga |
03 | Kudumbi |
04 | Dheevara/ Dheevaran (Arayan, Valan, Nulayan, Mukkuvan, Arayavathi, Valanchiyar, Paniyakal, Mokaya, Bovi, Magayar, Mogaveerar) |
05 | Scheduled Caste converted to Christianity |
06 | Kusavan, Kulalan, Kumbharan, Velaan, Odan, Andhra Nair, Andhuru Nair |
07 | PulayaVettuvan (Except Kochi State) |
(സ.ഉ.(എം.എസ്) നം. 14/2017/പിവിവിവ തീയതി 02.08.17 പ്രകാരമുള്ളത്)
OEC(ST)
ക്രമ നമ്പർ | സമുദായത്തിന്റെ പേര് |
01 | Allar(Alan) |
02 | Chingathan |
03 | Irivavan |
04 | Kalanadi |
05 | Malayan, Konga-Malayan (Kasargod, Kannur, Wayanad& Kozhikode District) |
06 | Kundu–Vadiyan |
07 | Kunuvarmanadi` |
08 | Malamuttan |
09 | Malavettuvar (Except Kasargod& Kannur Districts) |
10 | Malayalar |
11 | Panimalayan |
12 | Pathiyan (other than Dhobies) |
13 | Hindu Malayali |
സ.ഉ.(എം.എസ്) നം. 10/2014/പിസവിവ പ്രകാരം6ലക്ഷം രൂപ വാർഷിക വരുമാനത്തിന് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്ന സമുദായങ്ങളുടെ പട്ടിക
ക്രമ നമ്പർ | സമുദായത്തിന്റെ പേര് |
01. | Vaniya (Vanika, VanikaVaisya, VanibhaChetty, VaniyaChetty, Ayiravar, Nagarathar and Vaniyan |
02. | Veluthedathu Nair (Veluthedan and Vannathan) |
03. | Chetty/Chetties (KottarChetties, ParakkaChetties, ElurChetties, AttingalChetties, PudukkadaChetties, IranielChetties, Sri PandaraChetties, Telugu Chetties, UdiyankulangaraChetties, PeroorkadaChetties, Sadhu Chetties, 24 ManaChetties, WayanadanChetties, KalavaraChetties and 24 Mana Telugu Chetties, |
04. | Ezhavathi (Vathy) |
05. | Ganika |
06. | Kanisu or KaniyarPanicker, Kani or Kaniyan (Ganaka) or Kanisan or Kamnan, KalariKurup / KalariPanicker |
07. | Vilkurup, Perumkollan |
08. | Yadavas (Kolaya, Ayar, Mayar, Maniyani and Iruman), Erumakkar |
09. | Devanga |
10. | Pattariyas |
11. | Saliyas (Chaliya, Chaliyan) |
12. | Pandithar |
13. | Vaniar |
14. | Ezhuthachan |
15. | Chakkala / Chakkala Nair |
16. | Reddiars (throughout the State except in Malabar Area) |
17. | Kavuthiya |
18. | Veerasaiva (Yogi, YogeeswaraPoopandaram, Malapandaram, Jangam, Matapathi, Pandaram, Pandaran, Vairavi, Vairagi) |
19. | Vilakkithala Nair –Vilakkithalavan |
20. | Vaduka–Vadukan, Vadugar, Vaduka, Vaduvan |
21. | Chavalakkaran |
22. | Agasa |
23. | Kaikolan |
24. | Kannadiyans |
25. | Kerala Mudalis |
26. | Madivala |
27. | Naikkans |
28. | Tholkolans |
29. | Thottian |
30. | Mooppar or KallanMoopan or KallanMoopar |