മത്സര പരീക്ഷാ പരിശീലന ഗ്രാന്റ്
01 | പദ്ധതിയുടെ പേര് | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം– മത്സര പരീക്ഷാ പരിശീലന ധനസഹായം |
02 | ബജറ്റ് ശീർഷകം | 2225-03-277-90 (പ്ലാൻ) |
03 | പരമാവധി ഗ്രാന്റ് തുക | മെഡിക്കൽ / എഞ്ചിനിയറിംഗ് എൻട്രൻസ്- 30,000/- രൂപ സിവിൽ സർവ്വീസ് – 50,000/- രൂപ ബാങ്കിങ് – 20,000/- രൂപ യു.ജി.സി/ നെറ്റ്/ ഗേറ്റ് – 25,000/- രൂപ |
04 | വരുമാന പരിധി | · 4.5 ലക്ഷം രൂപ · 2 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് മുൻഗണന |
05 | പ്രായപരിധി | · മെഡിക്കൽ / എഞ്ചിനിയറിംഗ്– 17 വയസ് പൂർത്തിയായിരിക്കണം · സിവിൽ സർവ്വീസ് – 18 നും 39 നും മധ്യേ · ബാങ്കിങ് സർവ്വീസ് – 18 നും 39 നും മധ്യേ |
06 | ഓൺലൈൻ പോർട്ടൽ | https://egrantz.kerala.gov.in/ |
07 | അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ രജിസ്റ്റർ ചെയ്ത് പ്രിന്റ്ഔട്ടും, അനുബന്ധരേഖകളും ബന്ധപ്പെട്ട മേഖലാ ആഫീസുകളിൽ ലഭ്യമാക്കണം |
08 | അപേക്ഷിക്കേണ്ട മേൽവിലാസം | മത്സര പരീക്ഷകൾക്കുള്ള അപേക്ഷകൾ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030 തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 |
09 | സർക്കാർ ഉത്തരവുകൾ | · പദ്ധതി അംഗീകരിച്ച സർക്കാർ ഉത്തരവ് · ഡയറക്ടർക്ക് വിവേചനാധികാരം നൽകിയ ഉത്തരവ് · GATE/MAT/UGC കോഴ്സുകൾ ഉൾപ്പെടുത്തിയ ഉത്തരവ് |
10 | വിജ്ഞാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |