കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യം
കുമാര പിള്ള കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന സമുദായങ്ങള്‍ക്ക് (എസ്.ഇ.ബി.സി) അനുവദിക്കുന്ന വിദ്യാഭ്യാസാനുകൂല്യം
01 | പദ്ധതിയുടെ പേര് | SEBC വിഭാഗത്തിന് കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യം |
02 | ബജറ്റ് ശീർഷകം | 2225-03-277-99-12 (പ്ലാൻ/നോൺ പ്ലാൻ) |
03 | നൽകുന്ന സേവനം | ബിരുദ കോഴ്സുകൾക്ക് – ഫീസ് ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്സുകൾക്ക് –ഫീസ്, ലംപ്സം ഗ്രാന്റ് , പ്രതിമാസ സ്റ്റൈപന്റ് |
04 | വരുമാന പരിധി | 1 ലക്ഷം രൂപ |
05 | അർഹതാ മാനദണ്ഡം | SEBC വിഭാഗത്തിൽ പെട്ട സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും, സ്വാശ്രയ എഞ്ചിനീയറിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും സർക്കാർ നിരക്കിലുള്ള ഫീസ് അനുവദിക്കുന്നു. |
06 | ഓൺലൈൻ പോർട്ടൽ | http://www.egrantz.kerala.gov.in |
07 | സമയ പരിധി | പ്രവേശനം നേടി 2 മാസത്തിനകം അപേക്ഷ സമർപ്പിക്കണം. |
08 | നടപ്പാക്കുന്ന ഏജൻസിയുടെ പേര് | പട്ടികജാതി വികസന വകുപ്പ് ഫോൺ : 0471- 2737252, 2737258 |
09 | വിലാസം | ഡയറക്ടർ പട്ടികജാതി വികസന വകുപ്പ് മ്യൂസിയം-നന്ദാവനം റോഡ് വികാസ് ഭവൻ പി.ഒ നന്ദാവനം, തിരുവനന്തപുരം – 695033 |
10 | സർക്കാർ ഉത്തരവുകൾ | G.O.(P) No. 208/1966/Edn dated 03.05.1966 G.O.(P) No. 159/72/Edn Dated |