ഒ.ഇ.സി പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
01. | പദ്ധതിയുടെ പേര് | ഒ.ഇ.സി – പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം |
02 | ബജറ്റ് ശീർഷകം | 2225-03-277-98-12 (പ്ലാൻ/നോൺ പ്ലാൻ) |
03. | ആനുകൂല്യ തുക | STD 1-V –Rs 320/- STD V-VII- Rs- 630/- STD VIII- X Rs-940/- |
04. | വരുമാന പരിധി | ഒ.ഇ.സി സമുദായങ്ങൾക്ക് വരുമാനപരിധി ഇല്ല തത്തുല്യ സമുദായങ്ങൾക്ക് 6 ലക്ഷം രൂപ |
05. | ഒ.ഇ.സി സമുദായങ്ങളുടെ പട്ടിക | ഇവിടെ ക്ലിക്ക് ചെയ്യുക |
06. | ഒ.ഇ.സി ആനുകൂല്യത്തിന് അർഹരായ ഇതര സമുദായങ്ങളുടെ പട്ടിക | ഇവിടെ ക്ലിക്ക് ചെയ്യുക |
07. | അർഹതാ മനദണ്ഢം | സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇഅഫിലിയേറ്റഡ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം എന്നീ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് അനുവദിക്കുന്നു. |
08. | അപേക്ഷിക്കേണ്ട വിധം | വിദ്യാർത്ഥികൾ അപേക്ഷ പ്രത്യേകം സമർപ്പിക്കേണ്ടതില്ല. സ്കൂൾ അധികൃതർ നിശ്ചിത തീയതിക്കകം www.scholarship.itschool.gov.inഎന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൺ എൻട്രി നടത്തണം. അൺ എയ്ഡഡ്/അഫിലിയേറ്റഡ് സ്ഥാപനങ്ങൾ എന്റർ ചെയ്ത വിവരങ്ങൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർ വെരിഫൈ ചെയ്യണം |
09. | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |
10. | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |