ഒ.ഇ.സി പോസ്റ്റ്മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് തലത്തില്‍ പഠിക്കുന്നവര്‍ക്കും സംസ്ഥാനത്തിനു പുറത്ത് സംസ്ഥാനത്ത് നിലവിലില്ലാത്ത കോഴ്സിന് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും കേന്ദ്ര ഏജന്‍സിയുടെ അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്കോളര്‍ഷിപ്പ്
01. | പദ്ധതിയുടെ പേര് | ഒ.ഇ.സി – പോസ്റ്റ്മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം |
02 | ബജറ്റ് ശീർഷകം | 2225-03-277-99 (പ്ലാൻ/നോൺ പ്ലാൻ) |
03. | ആനുകൂല്യ തുക | +2 മുതൽ പി.എച്ച്.ഡി വരെയുള്ള കോഴ്സുകളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപെന്റ്, നിയമാനുസൃത ഫീസുകൾ അനുവദിക്കുന്നു. |
04. | അർഹതാ മനദണ്ഢം | സംസ്ഥാനത്തെ മറ്റർഹ വിഭാഗ (ഒ.ഇ.സി) പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം. മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടിയവരായിരിക്കണം. |
05. | വരുമാന പരിധി | ഇല്ല |
06. | അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ അപേക്ഷ |
07. | ഓൺലൈൻ പോർട്ടൽ | www.e-grantz.kerala.gov.in |
08. | സമയപരിധി ഉണ്ടെങ്കിൽ അതിന്റെ വിവരം | പ്രവേശനം നേടി 2 മാസത്തിനകം അപേക്ഷിക്കണം. |
09. | നടപ്പാക്കുന്ന ഏജൻസിയുടെ പേര് | പട്ടികജാതി വികസന വകുപ്പ് ഫോൺ : 0471- 2737252, 2737258 |
10. | വിലാസം | ഡയറക്ടർ പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവൻ കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ തിരുവനന്തപുരം. പിൻ- 695003 |
11. | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |