മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ഗ്രാന്റ്
പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനുളള ധനസഹായം
01 | പദ്ധതിയുടെ പേര് | പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം |
02 | ബജറ്റ് ശീർഷകം | 2225-03-800-85 (പ്ലാൻ) |
03 | ആനുകൂല്യ തുക | പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ നവീകരിക്കുന്നതിനും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും നവീകരിക്കുന്നതിനും വേണ്ടി പരമാവധി50,000/- രൂപ വരെ 2 ഗഡുക്കളായി അനുവദിക്കുന്നു. |
04 | നിബന്ധനകൾ | നിലവിൽ സ്വന്തമായി തൊഴിൽ ചെയ്യുന്നവരായിരിക്കണം |
05 | വരുമാന പരിധി | ഒരു ലക്ഷം രൂപ |
06 | അപേക്ഷിക്കേണ്ട വിധം | അപേക്ഷഫോറവും അനുബന്ധ രേഖകളും ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം |
07 | അപേക്ഷിക്കേണ്ട മേൽവിലാസം | തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട് എറണാകുളം- 682030പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020 |
08 | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |
09 | നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | അപേക്ഷാഫാറം | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | കരാർ പത്രം മാതൃക | ഇവിടെ ക്ലിക്ക് ചെയ്യുക |