പ്രൊഫഷണൽ ബിരുദധാരികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ്
പ്രൊഫഷണൽ ബിരുദധാരികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ്
1 | പദ്ധതിയുടെ പേര് | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പ്രൊഫഷണൽ ബിരുദധാരികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ് |
2 | ബജറ്റ് ശീർഷകം | 2225-03-277-90 (പ്ലാൻ) |
3 | നൽകുന്ന സേവനം | ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പൊഫഷണൽ ബിരുദധാരികളായ യുവാക്കൾക്ക് സ്വയംതൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഗ്രാന്റ് |
4 | പരമാവധി സബ്സിഡി തുക | 2 ലക്ഷം രൂപ |
5 | വരുമാന പരിധി | 4.5 ലക്ഷം രൂപ |
6 | പ്രായപരിധി | 40 വയസ്സ് |
7 | ഓൺലൈൻ പോർട്ടൽ | www.ksbcdc.com |
8 | സർക്കാർ ഉത്തരവ് | ഇവിടെ ക്ലിക്ക് ചെയ്യുക |
9 | വിജ്ഞാപനങ്ങൾ | ഇവിടെ ക്ലിക്ക് ചെയ്യുക |