സംസ്ഥാന സർക്കാർ സർവ്വീസിലേക്കുള്ള സംവരണ ശതമാനം

  വിഭാഗം സംവരണ ശതമാനം
  മറ്റ് പിന്നാക്ക സമുദായങ്ങൾ (40%) ക്ലാസ്  IV ഒഴികെയുള്ള തസ്തികകൾ ക്ലാസ്IV തസ്തികകൾ
01 ഈഴവ/തിയ്യ/ബില്ലവ 14   11
02 മുസ്ലിം 12 10
03  ലാറ്റിൻ കത്തോലിക്/ആംഗ്ലോ ഇന്ത്യൻ 4 4
04 (i)  ഹിന്ദു നാടാർ 1 1
(iii) എസ്.ഐ.യു.സി നാടാർ 1 2
05 പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ 1 2
06 വിശ്വകർമ്മ 3 2
07 ധീവര 1 2
08 ശേഷിക്കുന്ന OBC വിഭാഗം 3 6
  ആകെ 40 40