സിക്കിൾ സെൽ രോഗബാധിതർക്ക് സ്വയംതൊഴിൽ ഗ്രാന്റ്

സിക്കിൾ സെൽ രോഗബാധിതർക്ക് സ്വയംതൊഴിൽ ഗ്രാന്റ്

01 പദ്ധതിയുടെ പേര് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം
സിക്കിൾ സെൽ അനീമിയ രോഗികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ്
02 ബജറ്റ് ശീർഷകം 2225-03-277-90 (പ്ലാൻ)
03 നൽകുന്ന സേവനം സിക്കിൾ സെൽ അനീമിയ രോഗികൾക്ക് സ്വയംതൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഗ്രാന്റ്
04 പരമാവധി ഗ്രാന്റ് തുക 1 ലക്ഷം രൂപ
05 വരുമാന പരിധി 2 ലക്ഷം രൂപ
06 പ്രായപരിധി 50 വയസ്സ്
07 അപേക്ഷിക്കേണ്ട വിധം അപേക്ഷയും അനുബന്ധ രേഖകളും പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കുക.
08 അപേക്ഷ അയക്കേണ്ട വിലാസം ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020
09 സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക 
10 വിജ്ഞാപനം ഇവിടെ ക്ലിക്ക് ചെയ്യുക 
11 അപേക്ഷാഫാറം ഇവിടെ ക്ലിക്ക് ചെയ്യുക
12 കരാർപത്രം മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക