ഒ.ഇ.സി പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌

01. പദ്ധതിയുടെ പേര് ഒ.ഇ.സി – പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം
02 ബജറ്റ് ശീർഷകം 2225-03-277-98-12 (പ്ലാൻ/നോൺ പ്ലാൻ)
03. ആനുകൂല്യ തുക STD 1-V –Rs 320/-
STD V-VII- Rs- 630/-
STD VIII- X Rs-940/-
04. വരുമാന പരിധി ഒ.ഇ.സി സമുദായങ്ങൾക്ക് വരുമാനപരിധി ഇല്ല തത്തുല്യ സമുദായങ്ങൾക്ക് 6 ലക്ഷം രൂപ
05. ഒ.ഇ.സി സമുദായങ്ങളുടെ പട്ടിക ഇവിടെ ക്ലിക്ക് ചെയ്യുക 
06. ഒ.ഇ.സി ആനുകൂല്യത്തിന് അർഹരായ ഇതര സമുദായങ്ങളുടെ പട്ടിക ഇവിടെ ക്ലിക്ക് ചെയ്യുക 
07. അർഹതാ മനദണ്ഢം സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇഅഫിലിയേറ്റഡ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം എന്നീ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് അനുവദിക്കുന്നു.
08. അപേക്ഷിക്കേണ്ട വിധം വിദ്യാർത്ഥികൾ അപേക്ഷ പ്രത്യേകം സമർപ്പിക്കേണ്ടതില്ല. സ്കൂൾ അധികൃതർ നിശ്ചിത തീയതിക്കകം www.scholarship.itschool.gov.inഎന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൺ എൻട്രി നടത്തണം.
അൺ എയ്ഡഡ്/അഫിലിയേറ്റഡ് സ്ഥാപനങ്ങൾ എന്റർ ചെയ്ത വിവരങ്ങൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർ വെരിഫൈ ചെയ്യണം
09. സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക  
10. നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക