വിശ്വകർമജർക്കുള്ള പെന്‍ഷൻ

1 ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള 60 വയസ്സിനു മുകളിലുളള വിശ്വകർമ്മ വിഭാഗത്തിലെ പരമ്പരാഗത കരകൌശലവിദഗ്ദർക്ക് നൽകുന്ന പെൻഷൻ.

01 പദ്ധതിയുടെ പേര് വിശ്വകർമ്മജർക്കുള്ള പെൻഷൻ
02 ബജറ്റ് ശീർഷകം 2225-03-102-96 (നോൺ പ്ലാൻ)
03 പ്രതിമാസ പെൻഷൻ തുക 1100/- രൂപ
04 അർഹതാ മനദണ്ഡം 60 വയസ് തികഞ്ഞ പരമ്പരാഗത വിശ്വകർമ്മജർക്ക് അപേക്ഷിക്കാം
05 ഓൺലൈൻ പോർട്ടൽ www.eep.bcdd.kerala.gov.in/vps
06 അപേക്ഷിക്കേണ്ട വിധം ഓൺലൈൻ അപേക്ഷയുടെ പ്രന്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ ഡയറക്ടർക്ക് സമർപ്പിക്കണം
07 അപേക്ഷ അയക്കേണ്ട മേൽവിലാസം ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
അയ്യങ്കാളി ഭവൻ നാലാം നില, കനകനഗർ
വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം –  695003
08 നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക
09 അപേക്ഷാഫാറം ഇവിടെ ക്ലിക്ക് ചെയ്യുക
10 സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക