മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ഗ്രാന്റ്

പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനുളള ധനസഹായം

  01 പദ്ധതിയുടെ പേര് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം
  02 ബജറ്റ് ശീർഷകം 2225-03-800-85 (പ്ലാൻ)
  03 ആനുകൂല്യ തുക പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക്  തൊഴിൽ നവീകരിക്കുന്നതിനും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും നവീകരിക്കുന്നതിനും വേണ്ടി പരമാവധി50,000/- രൂപ വരെ 2 ഗഡുക്കളായി അനുവദിക്കുന്നു.
  04 നിബന്ധനകൾ നിലവിൽ സ്വന്തമായി തൊഴിൽ ചെയ്യുന്നവരായിരിക്കണം
  05 വരുമാന പരിധി ഒരു ലക്ഷം രൂപ
  06 അപേക്ഷിക്കേണ്ട വിധം അപേക്ഷഫോറവും  അനുബന്ധ രേഖകളും ബന്ധപ്പെട്ട  മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം
  07 അപേക്ഷിക്കേണ്ട മേൽവിലാസം തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലെ അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്
എറണാകുളം- 682030പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ
ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
  08 സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക 
  09 നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക
  10 അപേക്ഷാഫാറം ഇവിടെ ക്ലിക്ക് ചെയ്യുക
11 കരാർ പത്രം മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക