പ്രൊഫഷണൽ ബിരുദധാരികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ്

പ്രൊഫഷണൽ ബിരുദധാരികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ്

1 പദ്ധതിയുടെ പേര് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം
പ്രൊഫഷണൽ ബിരുദധാരികൾക്ക് സ്വയംതൊഴിൽ ഗ്രാന്റ്
2 ബജറ്റ് ശീർഷകം 2225-03-277-90 (പ്ലാൻ)
3 നൽകുന്ന സേവനം ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പൊഫഷണൽ ബിരുദധാരികളായ യുവാക്കൾക്ക് സ്വയംതൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഗ്രാന്റ്
4 പരമാവധി സബ്സിഡി തുക 2 ലക്ഷം രൂപ
5 വരുമാന പരിധി 4.5 ലക്ഷം രൂപ
6 പ്രായപരിധി 40 വയസ്സ്
7 ഓൺലൈൻ പോർട്ടൽ www.ksbcdc.com
8 സർക്കാർ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക 
9 വിജ്ഞാപനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക