കുംഭാര കോളനി നവീകരണം

പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കളിമൺപാത്രതൊഴിലാളികൾ അധിവസിക്കുന്ന കോളനികളുടെ പുനരുദ്ധാരണം.

01 പദ്ധതിയുടെ പേര് കുംഭാര കോളനികളുടെ നവീകരണം
02 ബജറ്റ് ശീര്‍ഷകം 2225-03-102-94 (Plan)
03 അനുവദിക്കുന്ന തുക മണ്‍പാത്ര തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ അധിവസിക്കുന്ന കോളനികളുടെ സമഗ്ര വികസനത്തിനായി ഒറു കോളനിക്ക് പരമാവധി 1,00,00,000/- രൂപ വരെ അനുവദിക്കുന്നു
04 അപേക്ഷിക്കേണ്ട വിധം ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് വിശദമായ പ്രോജക്ട് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം
05 അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം ഡയറക്ടര്‍
പിന്നാക്ക വിഭാഗ വികസന വകുപ്പ്
അയ്യന്‍കാളി ഭവന്‍, കനകനഗര്‍
വെള്ളയമ്പലം, കവടിയാര്‍ പി.ഒ
തിരുവനന്തപുരം
പിന്‍ – 695003
06 സര്‍ക്കാര്‍ ഉത്തരവ് Click Here
07 വകുപ്പ് തല ഉത്തരവ് Click Here