അഡ്വക്കേറ്റ് ഗ്രാന്റ്

നീതിന്യായ വ്യവസ്ഥയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാധിനിധ്യം ഉറപ്പാക്കുന്നതിന് ഈ വിഭാഗത്തിലെ നിയമ ബിരുധധാരികൾക്ക് നൽകുന്ന ധനസഹായം.

01. പദ്ധതിയുടെ പേര് അഡ്വക്കേറ്റ് ഗ്രാന്റ്
02 ബജറ്റ് ശീർഷകം 2225-03-800-81 (നോൺ പ്ലാൻ)
03. ഗ്രാന്റ് തുക 12000/- രൂപ വീതം 3 വർഷത്തേക്ക്
04. വരുമാന പരിധി 1 ലക്ഷം രൂപ
05. അർഹതാ മനദണ്ഢം അഭിഭാഷക കൌൺസിലിൽ എൻറോൾ ചെയ്ത നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
06. അപേക്ഷിക്കേണ്ട വിധം അപേക്ഷഫോറം ,ജാതി സർട്ടിഫിക്കെറ്റ്, വരുമാന സർട്ടിഫിക്കെറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കെറ്റ്, സീനിയർ അഭിഭാഷകനിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്.
07. അപേക്ഷിക്കേണ്ട മേൽവിലാസം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030
തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ
ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020
08. സർക്കാർ ഉത്തരവുകൾ ഉത്തരവ് 1 : ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരവ് 2 : ഇവിടെ ക്ലിക്ക് ചെയ്യുക 
09. നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക
10. അപേക്ഷാ ഫാറം ഇവിടെ ക്ലിക്ക് ചെയ്യുക
11. കരാർ പത്രം മാതൃക ഇവിടെ ക്ലിക്ക് ചെയ്യുക